October 5, 2022 Wednesday

സെഞ്ചുറിയില്‍ നിന്ന് ഇഞ്ചുറി; തക്കാളി വില ഇടിഞ്ഞു

Janayugom Webdesk
കാ​ഞ്ഞ​ങ്ങാ​ട്
July 30, 2022 11:23 am

തക്കാളി വില കൂപ്പുക്കുത്തി. രണ്ടു മാസം മുന്‍പ് വരെ സെഞ്ചുറിയടിച്ച തക്കാളിയാണ് ഇപ്പോള്‍ 10 രൂപയിലെത്തി നില്‍ക്കുന്നത്. 90ഉം 80​ഉം രൂപ ആ​യ​ശേ​ഷം 50ലേ​ക്കും ശേഷം 30ലേ​ക്കും കു​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ 10 രൂ​പ​യി​ലെ​ത്തി​ നി​ൽ​ക്കു​ന്ന​ത്. തക്കാളിയുടെ ഉ​ല്പാദനം വ​ർ​ധി​ച്ച​താ​ണ് വി​ല​യി​ടി​യാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പറയുന്നു.

Eng­lish Summary:Tomato price fell down
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.