വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ച ബോട്ട് മറിഞ്ഞ് ഏഴ് മരണം; നിരവധിപേരെ കാണാതായി

Web Desk
Posted on May 30, 2019, 9:15 am

ബുഡാപെസ്റ്റ്: വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ നദിയായ ഡാന്യൂബിലാണ് ബോട്ട് അപകടമുണ്ടായത്. ഹംഗറിയില്‍വെച്ചാണ് അപകടം സംഭവിച്ചതെന്നും ദക്ഷിണകൊറിയന്‍ സ്വദേശികളായിരുന്നു ബോട്ട് യാത്രികരെന്നും അധികൃതര്‍ വ്യക്തമാക്കി.  ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം.

YOU MAY LIKE THIS VIDEO