Tuesday
20 Aug 2019

ഒരു കുപ്രസിദ്ധ തലകുത്തി മറിയല്‍…..

By: Web Desk | Tuesday 27 November 2018 10:15 PM IST

ഇന്‍സ്റ്റാഗ്രാമില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ മനസ്സിലാക്കണം, അവരെന്തെങ്കിലും വെറയ്റ്റി വീഡിയോകളുമായിട്ടായിരിക്കും വന്നിട്ടുണ്ടാകുക. ഈ അടുത്ത് നമ്മുടെ കായംകുളം കൊച്ചുണ്ണിയെ കാര്യമായി ട്രോളി, അജു വര്‍ഗ്ഗീസ് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ടോവിനോയും പുതിയ ഒരു വീഡിയോയുമായി ഇന്‍സ്റ്റാഗ്രാമില്‍ വന്നിരിക്കുകയാണ്.

ജിമ്മില്‍ തലകുത്തിമറിഞ്ഞുകളിക്കുന്ന ടോവിനോയുടെ വീഡിയോയ്ക്ക് ഇപ്പോള്‍തന്നെ 19258 കാഴ്ചക്കാരാണുള്ളത്.

View this post on Instagram

Post workout craziness!!! Testing core strength!

A post shared by Tovino Thomas (@tovinothomas) on

Related News