കോഡ് ഓൺ വേജസ് ബിൽ പിൻവലിക്കണം; സംയുക്ത ട്രേഡ് യൂണിയൻ മാര്‍ച്ച് നടത്തി

Web Desk
Posted on August 02, 2019, 4:25 pm

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കോഡ് ഓൺ വേജസ് ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ കൊല്ലത്തു നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി എം.പി.ഗോപകുമാർ ഉത്‌ഘാടനം ചെയ്യുന്നു