കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ.…ഒറ്റക്കെട്ടായി

Web Desk
Posted on August 02, 2019, 4:21 pm

വേജ് കോഡ് ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ കോട്ടയം ബി എസ് എന്‍ എല്‍ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്യുന്നു