18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ട്രയിന്‍ തട്ടി ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ഷൊര്‍ണ്ണൂര്‍
November 2, 2024 4:32 pm

ഷൊര്‍ണൂറില്‍ ട്രയിന്‍ തട്ടി 4 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്സ്പ്രസ്സാണ് തട്ടിയത്. തമിഴ്നാട് സ്വദേശികളായ ലക്ഷ്മണന്‍,വള്ളി,റാണി,ലക്ഷ്മണൻ,എന്നിവരാണ് മരിച്ചത്. ട്രാക്കില്‍ നിന്നും മാലിന്യം എടുത്തുകൊണ്ടിരിക്കുകയായിരുന്ന ഇവര്‍ ട്രയിന്‍ വരുന്ന ശബ്ദം കേട്ടിരുന്നില്ല. 3 പേരുടെ മൃതദേഹം ലഭിച്ചു. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണു പോയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുഴയില്‍ നിന്നും എടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.