October 1, 2022 Saturday

Related news

January 13, 2022
April 4, 2021
April 2, 2021
January 8, 2021
December 21, 2020
October 14, 2020
July 4, 2020
February 29, 2020
February 7, 2020
January 16, 2020

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതിയോളം ഭാഗം വിട്ടുമാറി

Janayugom Webdesk
കരുനാഗപ്പള്ളി
October 14, 2020 7:39 pm

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ പകുതിയോളം ഭാഗം വിട്ടുമാറി. കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപമാണ് സംഭവം നടന്നത്.

ബുധനാഴ്ച വൈകിട്ട് നാലരയോടെ കായംകുളം ഭാഗത്തേക്ക് പോയ ചെന്നൈ മെയിലിന്റെ നാലാമത്തെ ബോഗി മുതലുള്ള പകുതിയോളം ഭാഗമാണ് എന്ജിന് ഭാഗത്തു നിന്നും വിട്ടു മാറിയത്. ഉടന്തന്നെ ട്രെയിന് നിര്ത്തി. റെയില്വേ എന്ജിനീയറിങ് വിഭാഗം എത്തി വിട്ടുപോയ ഭാഗം കൂട്ടിച്ചേര്ക്കാനുള്ള നടപടികള് തുടങ്ങി. ഒരു മണിക്കൂറിനു ശേഷം ബന്ധം വിശ് ഛേദിക്കപ്പെട്ട ബോഗികള് കൂട്ടിച്ചേര്ത്ത് ട്രെയിന് യാത്ര തുടര്ന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.