Friday
22 Feb 2019

അജ്ഞാതനായ വികലാംഗനെ ട്രെയിന്‍ തട്ടിമരിച്ച നിലയിൽ കണ്ടെത്തി

By: Web Desk | Friday 13 April 2018 11:33 AM IST

കാസർകോട്:   കളനാട് തുരങ്കത്തിന് സമീപo അജ്ഞാതനായ വികലാംഗനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 6.15 മണിയോടെയാണ് സംഭവം. 35-40 വയസ് പ്രായം തോന്നിക്കുന്ന  മൃതദേഹം പുരുഷന്റെയാണെന്ന് സംശയിക്കുന്നു. ട്രാക്ക്മാനാണ് ഛിന്നഭിന്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്.  ട്രാക്കിന് സമീപത്തു നിന്നും കൃത്രിമ കാല്‍ പോലീസ് കണ്ടെടുത്തു. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Related News