ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്

Web Desk

ഒഡീഷ

Posted on January 16, 2020, 10:25 am

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്. ലോകമാന്യ തിലകിന്റെ ഏഴ് കോച്ചുകളാണ് പാളം തെറ്റിയത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഒരു ഗുഡ്സ് ട്രെയിനുമായി ഇടിച്ചായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Eng­lish Sum­ma­ry: train acci­dent in odisha

YOU MAY ALSO LIKE THIS VIDEO