ഡൽഹിയിൽ ട്രെയിൻ പാളം തെറ്റി. ശിവാജി പാലത്തിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് ട്രെയിനിന്റെ ഒരു കോച്ച് പാളം തെറ്റിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗാസിയാബാദിൽ നിന്ന് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു) ട്രെയിൻ. വൈകുന്നേരം 4:10 ഓടെയാണ് പാളം തെറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.