October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 23, 2022
September 10, 2022
September 9, 2022

വേണാട് ഉൾപ്പെടെ എല്ലാ ട്രെയിനുകളും ഓടും; സര്‍വീസ് പുന:സ്ഥാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 11, 2020 9:21 pm

തിരുവനന്തപുരം- കോഴിക്കോട്, തിരുവനന്തപുരം — കണ്ണൂര്‍ ജനശതാബ്ദികള്‍ സര്‍വീസ് തുടരും. തിരുവനന്തപുരം- വേണാട് സ്പെഷല്‍ ട്രെയിനും പുന:സ്ഥാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വര്‍ക്കല, ആലുവ സ്റ്റേപ്പുകള്‍ പുനസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry: Train ser­vice in kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.