October 3, 2022 Monday

Related news

February 12, 2022
November 24, 2021
July 1, 2021
June 23, 2021
June 16, 2021
June 15, 2021
June 10, 2021
June 2, 2021
December 30, 2020
December 1, 2020

സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഉടനില്ല, ടിക്കറ്റുകള്‍ റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം:
May 14, 2020 12:23 pm

കേരളത്തിന്റെ നിര്‍ദ്ദേശപ്രകാരം ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസുകളില്ല. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ട്രെയിനുകള്‍ക്ക് മാത്രമാണ് സര്‍വീസ് ഉണ്ടാകുക. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അറിയിച്ചു. ടിക്കറ്റുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ കേരളത്തിനകത്ത് യാത്രചെയ്യാനുള്ള 412 ടിക്കറ്റുകളാണ് റദ്ദാക്കിയത്. കേരളത്തന്റെ ആവശ്യപ്രകാരമാണ് റെയില്‍വെയുടെ പുതിയ നടപടി. അന്തര്‍ജില്ലാ യാത്രകളും അനുവദിക്കില്ലെന്ന് അറിയിച്ചു.

updat­ing…

ENGLISH SUMMARY: train ser­vice not pro­vid­ed in Ker­ala yet now

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.