October 6, 2022 Thursday

Related news

April 7, 2022
January 20, 2022
December 6, 2021
June 29, 2021
April 15, 2021
April 8, 2021
April 5, 2021
April 3, 2021
April 1, 2021
November 10, 2020

അനുമതി ലഭിച്ചില്ല: അതിഥി തൊഴിലാളികള്‍ക്ക് മടങ്ങാനുള്ള അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

Janayugom Webdesk
തിരുവനന്തപുരം
May 4, 2020 11:06 am

അതിഥി തൊഴിലാളികളെ കൊണ്ടുപോകാന്‍ നിശ്ചയിച്ചിരുന്ന അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. ബാഹാറിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനമതി ലഭിക്കാത്തതാണ് കാരണം. ആലപ്പുഴ, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, ആലുവ സ്റ്റേഷനുകളില്‍ നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

Updat­ing.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.