Janayugom Online
anupama tv

ഐഎഎസ് തലത്തില്‍ അഴിച്ചുപണി,കലക്ടര്‍മാര്‍ക്ക് മാറ്റം

Web Desk
Posted on May 30, 2018, 12:17 pm

തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ കലക്ടര്‍ ടി വി അനുപമയെ തൃശൂര്‍ കലക്ടറായി നിയമിച്ചു. വയനാട് പത്തനം തിട്ട കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.

തീരദേശത്ത് ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണിത്