August 14, 2022 Sunday

അധ്യാപകര്‍ക്ക് പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കാം

Janayugom Webdesk
തിരുവനന്തപുരം
February 3, 2020 3:06 pm

സര്‍ക്കാര്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയില്‍ നിലനിന്നിരുന്ന സ്‌കൂളുകളില്‍ കോമണ്‍പൂളില്‍ ഉള്‍പ്പെട്ടിട്ടുളള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂള്‍ അധ്യാപകര്‍/ പ്രൈമറി വിഭാഗം അധ്യാപകര്‍/ പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍ എന്നിവരില്‍ നിന്ന് 2020–2021 വര്‍ഷത്തെ ജില്ലാതല സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍ 14 ന് വൈകിട്ട് അഞ്ചിനു മുമ്പ് ഉചിതമാര്‍ഗേണ ലഭ്യമാക്കണം. വിശദാംശങ്ങള്‍ക്ക് www.transferandposting.in.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.