ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി. ഇന്ത്യയില്‍ നിന്ന് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്കാണ് നീട്ടിയിരിക്കുന്നത്.
ബുധനാഴ്ച ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. ഇന്ത്യക്ക് പുറമെ യുകെ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഒമാനിലേക്ക് പ്രവേശന വിലക്കുണ്ട്.
ഏപ്രില്‍ 25ന് പ്രാബല്യത്തില്‍ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാനാകില്ല.
English Summary :Travel ban from India to Oman
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.