തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു

Web Desk
Posted on August 17, 2018, 6:31 pm

തൃശൂര്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റെയില്‍ ഗതാഗതം താറുമാറായതോടെ നിരവധി പേരാണ് റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിയിരിക്കുന്നത്.

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങിയവര്‍

ഫോട്ടോ: ജി ബി കിരണ്‍