29 March 2024, Friday

ട്രഷറി ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടാൻ സാധ്യത

Janayugom Webdesk
July 7, 2022 9:14 pm

ഡിസാസ്റ്റർ റിക്കവറി മോക് ഡ്രില്ലും ത്രൈമാസ അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ നാളെ രാത്രി എട്ട് മണി മുതൽ മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണി വരെ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഭാഗികമായോ പൂർണമായോ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

Eng­lish Sum­ma­ry: Trea­sury online ser­vices may be dis­rupt­ed tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.