വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്‌ വെഡ്ഡിംഗ്‌ ഫോട്ടോ ഷൂട്ടുകൾ

Web Desk
Posted on July 08, 2020, 2:38 pm

കോ വിഡ്‌ കാലത്തും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ വെഡ്ഡിംഗ്‌ ഫോട്ടോ ഷൂട്ടുകൾ തരംഗമായി മാറുകയാണ്‌. രണ്ട്‌ വ്യത്യസ്ത ഫോട്ടോഷൂട്ടുകളാണ്‌ ഇപ്പോൾ ഫേസ്ബുക്കിൽ ഉൾപ്പടെ വൈറലായിരിക്കുന്നത്‌. ക്യാറ്റ്സ്‌ ഐ വെഡിംഗ്സ്‌ പോസ്റ്റ്‌ ചെയ്ത സുമിത്‌ മേനോൻ സനി സൗമി ദമ്പതികളുടെ വിവാഹ പൂർവ്വ ചിത്രങ്ങൾ ഇതിനോടകം ട്രെൻഡിംഗ്‌ ആയിക്കഴിഞ്ഞു. ചിത്രങ്ങൾ കാണാം.

ഇതിനോടൊപ്പം തന്നെ ശ്രീലങ്കയിൽ നിന്നുള്ള ഒരു ദമ്പതികളുടെ വെഡ്ഡിംഗ്‌ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും കേരളത്തിലടക്കം വൈറലായിക്കഴിഞ്ഞു. സ്റ്റുഡിയോ വൈ ക്രിയേഷൻസ്‌ ചിത്രീകരിച്ച ചാമോദി — ലക്ഷൻ ദമ്പതികളുടെ ചിത്രങ്ങളാണ്‌ വൈറലാവുന്നത്‌. ചിത്രങ്ങൾ കാണാം: