Web Desk

ശ്രീനഗര്‍

February 13, 2021, 12:00 pm

ജ​മ്മു കശ്മീരില്‍ ടി​ആ​ർ​എ​ഫ് സംഘത്തിലെ ഭീ​ക​ര​ൻ പിടിയിൽ

Janayugom Online

ജമ്മുകാശ്മീരിലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​ൻ പി​ടി​യി​ൽ. പിടിയിലായ സാ​ഹൂ​ർ അ​ഹ​മ്മദ് മൂന്ന് ബിജെപി നേതാക്കളെയും പൊലീസിനെയും വദിച്ചിരുന്നു. ഇയാള്‍ നി​രോ​ധി​ത സം​ഘ​ടനയായ ടി​ആ​ർ​എ​ഫിലെ അംഗമാണ്. കഴിഞ്ഞ വര്‍ഷമാണ് കു​ൽ​ഗാം ജി​ല്ല​യി​ൽ വച്ച് ഇയാള്‍ കൊലപാതകം നടത്തിയത്. കൂടുതല്‍ അന്വേഷണത്തിനായി കശ്മീരിലെത്തിക്കുമെന്ന് വിവരം.

ENGLISH SUMMARY:TRF gang ter­ror­ist caught in Kul­gam, Jam­mu and Kashmir
You may also like this video