19 April 2024, Friday

Related news

July 26, 2023
June 25, 2023
June 19, 2023
June 9, 2023
August 22, 2022
August 17, 2022
August 1, 2022
July 31, 2022
July 31, 2022
July 29, 2022

പ്ലസ് വൺ : 13 ന് ട്രയൽ അലോട്ട്മെന്റ്

Janayugom Webdesk
തിരുവനന്തപുരം
September 9, 2021 8:29 am

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്നലെ വൈകിട്ട് അഞ്ചോടെ അവസാനിച്ചു. സെപ്റ്റംബർ മൂന്നു വരെയുള്ള അപേക്ഷാ സമയം എട്ടു വരെ നീട്ടി നൽകുകയായിരുന്നു. 13 ന് ട്രയൽ അലോട്ട് മെന്റും 22 ന് ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. 

ഇന്നലെ വരെയുള്ള കണക്കു പ്രകാരം 4,66,072 വിദ്യാർത്ഥികളാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 4,62,060 പേർക്ക് ഓൺലൈൻ സ്ഥിരീകരണം ലഭിച്ചു.
eng­lish summary;Trial allot­ment of Plus One on 13th september
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.