24 April 2024, Wednesday

ത്രിവർണ്ണമണിഞ്ഞ് കാഞ്ഞിരപ്പുഴ ഡാം: വീഡിയോ

Janayugom Webdesk
കാഞ്ഞിരപ്പുഴ
August 14, 2022 7:00 pm

സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഡാമിൽ ത്രിവർണ്ണ നിറത്തിലുള്ള ലൈറ്റുകൾ പ്രകാശിപ്പിച്ചു. കാഞ്ഞിരപ്പുഴ ഡാം ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കാത്തിരപ്പുഴ ഡാം ഉദ്യാന വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയപതാകയുടെ മാതൃകയിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഒഴുക്കിവിടുന്ന വെള്ളത്തിലേക്ക് ത്രിവർണ്ണനിറത്തിലുള്ള ലൈറ്റുകൾ തെളിയിച്ചത്. മന്ത്രി കെ കൃഷ്ണൻ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂ‍ടെ ലൈറ്റുകൾ തെളിയിച്ചതിന്റെ ചിത്രങ്ങളും വീഡിയോതളും പങ്കുവച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Tri­col­or lights were illu­mi­nat­ed at Kan­ji­ra­puzha Dam
You may also like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.