8 February 2025, Saturday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 8, 2025
February 8, 2025
February 8, 2025
February 7, 2025
February 6, 2025
February 6, 2025
February 6, 2025
February 5, 2025
February 5, 2025

സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മാളികയെ നികൃഷ്ട കുടിലാക്കി ബിജെപി മാറ്റിയെന്ന് തൃണമൂല്‍ നേതാവ് മഹുവ മൊയത്ര

Janayugom Webdesk
ന്യൂഡല്‍ഹി
May 30, 2023 10:47 am

പാര്‍ലമെന്‍റിനെ നികൃഷ്ട കുടിലാക്കി ബിജപിമാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയത്ര അഭിപ്രായപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ മാളികയാണ് പാര്‍ലമെന്‍റ് എന്നും അവര്‍ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവരുടെ ശരിയായ സ്ഥാനം കാണിച്ച് കൊടുക്കണമെന്നും തൃണമൂല്‍ നേതാവ് പറഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്നിലെ ജനങ്ങളുടെ ഊഴമാണ്. ദയവ് ചെയ്ത് ഈ മതഭ്രാന്തന്മാര്‍ക്ക് അവരുടെ യഥാര്‍ത്ഥ സ്ഥാനം കാണിക്കൂ. നമ്മുടെ റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ ശ്രമിക്കൂ,മൊയ്ത്ര പറഞ്ഞു.

മുന്‍ഗണനാക്രമത്തില്‍ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും പ്രധാനമന്ത്രിമൂന്നാം സ്ഥാനത്തുമാണ്. ഇത് മോഡി സ്വന്തം പണമുപയോഗിച്ച് നിര്‍മിച്ച ഗൃഹപ്രവേശനമല്ല,മൊയ്ത്ര നേരത്തെ അഭിപ്രായപ്പെട്ടിരുന്നു

Eng­lish Summary:
Tri­namool leader Mahua Moy­a­tra said BJP has turned the great man­sion of inde­pen­dent India into a mis­er­able hut

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.