തിരുവന്തപുരത്തിന് പിന്നാലെ എറണാകുളത്തും കോഴിക്കോടും ട്രിപ്പിള്‍ ലോക്ഡൗണിന് സാധ്യത

Web Desk

കോഴിക്കോട്

Posted on July 07, 2020, 1:06 pm

ജില്ലയിൽ കോവിഡ് വ്യാപനം ഗുരുതരമെന്ന് റിപ്പോർട്ടുകൾ. എറണാകുളത്തും കോഴിക്കോടും ട്രിപ്പിൾ ലോക്ഡൗണിന് സാധ്യത. കോഴിക്കോട്ടെ ഒരു ഫ്ലാറ്റ് സമുച്ചയവുമായി ബന്ധമുള്ള 12 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന്, കർശന നടപടിയെടുക്കാനൊരുങ്ങി അധികൃതർ. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മാസ്ക് ധരിച്ചും കൈ കഴുകിയുമെല്ലാം പൊതു ഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർ പോലും ഫ്ലാറ്റുകളിലെത്തുമ്ബോൾ എല്ലാം മറക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന് ഉറവിടം അറിയാതെ കേസുകൾ സ്ഥിരീകരിക്കുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്.

അതേസമയം, ഫ്ളാറ്റിലുളളവർ പുറത്തുപോയി വരുമ്ബോൾ അണു വിമുക്തി നടത്തുന്നതിനുള്ള സജ്ജീകരണം അസോസിയേഷൻ ചെയ്യണമെന്ന് നിർദേശം നൽകി. തുടർച്ചയായി യാത്രകൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും അധികൃന്നതിനാൽ കടുത്ത ജാഗ്രതയിലാണ്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ആളുകൾ കൂട്ടംകൂടിനിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. പൊതുവഴിയിൽ തുപ്പുന്നവർക്കെതിരെ നടപടിയെടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു.

നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. നഗരത്തിൽ ഇതിനോടകം രജിസ്റ്റർ ചെയ്തത് 20 കേസാണ്. ത്തിൽ പറയുന്നു. ഇതേ സാഹചര്യത്തിൽ എറണാകുളത്തും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കടുത്ത ജാഗ്രതയിലാണ്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ആളുകൾ കൂട്ടംകൂടിനിൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദേശം നൽകി. പൊതുവഴിയിൽ തുപ്പുന്നവർക്കെതിരെ നടപടിയെടുക്കും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് എതിരെ കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു. നഗരത്തിൽ ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു. ജില്ലയിൽ പൊലീസ് പരിശോധന വ്യാപിപ്പിക്കും. അനാവശ്യമായി പുറത്തിറങുന്നവർക്കെതിരെ കേസെടുക്കും. നഗരത്തിൽ ഇതിനോടകം രജിസ്റ്റർ ചെയ്തത് 20 കേസാണ്.

Eng­lish sum­ma­ry; trip­ple lock­down at kozhikode

You may also like this video;