October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022

കൊല്ലം ജില്ലയിലെ ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍

Janayugom Webdesk
കൊല്ലം
July 18, 2020 9:31 am

കൊല്ലം ജില്ലയിലെ ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാര്‍ഡുകളും പരവൂര്‍ നഗരസഭ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണാക്കി. കൊല്ലം ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്.

രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മത്സ്യവിപണന മാര്‍ക്കറ്റുകള്‍ അടച്ചിടും. മത്സ്യതൊഴിലാളികളില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് രോഗം പടരുന്നത്ത് കണക്കിലെടുത്താണ് ജില്ലഭരണകൂടം മുന്നോട്ട് പോകുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞു കിടക്കും. മത്സ്യബന്ധനത്തിന് പേകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

നിയം ലഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.

Eng­lish summary:Tripple lock­down in Chavara, Pan­mana Panchayaths

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.