October 6, 2022 Thursday

Related news

October 4, 2022
September 23, 2022
September 21, 2022
September 15, 2022
September 4, 2022
August 23, 2022
August 22, 2022
August 21, 2022
August 18, 2022
August 17, 2022

ഇന്ത്യക്ക് വെന്റിലേറ്റർ സൗജന്യമായി നല്‍കുമെന്ന് ട്രംപ്

Janayugom Webdesk
ന്യൂഡല്‍ഹി:
May 16, 2020 11:28 am

കോവിഡ് എതിരെ പോരാടാന്‍ ഇന്ത്യക്ക് കൈതാങ്ങായി അമേരിക്കയും.ഇന്ത്യക്ക് സൗജന്യ വെന്‍റെിലേറ്റര്‍ സംഭാവന ചെയ്യാമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിച്ചു.കോവിഡ് വാക്സിന്‍ നിര്‍മ്മിക്കാന്‍ അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇത് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ട്രംപ് വ്യക്തമാക്കി.

ഈ പകര്‍ച്ചവ്യാതി കാലത്ത് താന്‍ ഇന്ത്യയുടെയും നരേന്ദ്രമോദിയുടെയുടെയും ഒപ്പം നില്‍ക്കുന്നുവെന്ന് അറിയിച്ചു.‘ഓപ്പറേഷന്‍ റാപ് സ്പീഡ്’ എന്ന പ്രോജക്ടിന് കീഴില്‍ വാക്സിന്‍ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയെന്ന് അദ്ദേഹം അറിയിച്ചു. ഇതിനായി മുന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എക്സിക്യൂട്ടീവിനെ നിയമിച്ചു കഴിഞ്ഞു. ശാസ്ത്രജ്ഞരും ഗവേഷകരും വാക്സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലാണെന്ന് ട്രംപ് നിര്‍മ്മാണത്തിലാണ് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താസമേമളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY:trump gave ven­til­er free to India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.