ട്രംപിന്റെ ഇന്ത്യ സന്ദർശനം തുടങ്ങി

Web Desk

അഹമ്മദാബാദ്

Posted on February 24, 2020, 2:21 pm

മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ എയർഫോഴ്‌സ് വണ്ണിൽ വന്നിറിങ്ങിയ ട്രംപിനെയും കുടുംബത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് സ്വീകരിച്ചത്. വിമാനത്താവളത്തിൽ നിന്ന് 22 കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ നരേന്ദ്ര മോദിക്ക് ഒപ്പം ട്രംപും ഭാര്യയും പങ്കെടുത്തു. സബർമതി ആശ്രമത്തിൽ സന്ദർശനം നടത്തിയ ട്രംപും ഭാര്യയും റോഡ് ഷോയായി തന്നെ മൊട്ടേരെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേയ്ക്ക് നീങ്ങി. മോട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നമസ്‍തേ ട്രംപ് പരിപാടിയ്ക്ക് തുടക്കമായി.

ENGLISH SUMMARY: Trump reached India

YOU MAY ALSO LIKE THIS VIDEO