Web Desk

വാഷിംങ്ടണ്‍

September 30, 2020, 11:56 am

കോവിഡ് വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് ട്രംപ്

Janayugom Online

കോവിഡ് മഹാമാരിക്കെതിരായ വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാകുമെന്ന് അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് . ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് ജോ ബൈഡനുമായുള്ള സംവദാത്തിനിടെയാണ് ഇക്കാര്യം ട്രംപ് വ്യക്തമാക്കിയത്. ജനങ്ങള്‍ കോവിഡിനെ നേരിടാന്‍ തന്‌റെ ഭരണകൂടം കൈക്കൊണ്ട നടപടികളെ മികച്ച രീതിയിലാണ് വിലയിരുത്തിയതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ജോ ബൈഡനുമായുള്ള ആദ്യ സംവാദമായിരുന്നു ഇത്.

ENGLISH SUMMARY: Trump says covid vac­cine will be ready in a few weeks
You may also like this video