December 2, 2023 Saturday

Related news

November 15, 2023
October 8, 2023
September 17, 2023
September 15, 2023
August 8, 2023
August 5, 2023
August 5, 2023
July 18, 2023
May 18, 2023
May 4, 2023

കശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് ഒരു മരണം

Janayugom Webdesk
ശ്രീനഗർ
May 20, 2022 6:02 pm

ജമ്മു കശ്മീരിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് ഒരു മരണം. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. റംബൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് സംഭവം.

തകർന്നുവീണ തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒമ്പത് തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 10. 15ഓടെയാണ് തുരങ്കം തകർന്നുവീണത്. 12ഓളം തൊഴിലാളികൾ ഇവിടെ കുടുങ്ങി. തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

Eng­lish sum­ma­ry; tun­nel under con­struc­tion in Kash­mir collapsed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.