9 September 2024, Monday
KSFE Galaxy Chits Banner 2

Related news

August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023
December 20, 2023
November 24, 2023

ട്വന്റി-20; ടീം ഇന്ത്യ ഇന്ന് തിരുവനന്തപുരത്തെത്തും

Janayugom Webdesk
തിരുവനന്തപുരം
September 26, 2022 11:18 am

ട്വന്റി-20 മത്സരത്തിനായി ടീം ഇന്ത്യ ഇന്ന് കാര്യവട്ടത്തെത്തും. വൈകുന്നേരം 4.30നാണ് രോഹിത് ശര്‍മയും സംഘവും തിരുവനന്തപുരത്തെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം വൈകുന്നേരം 5 മണിക്ക് പരിശീലനത്തിന് ഇറങ്ങും.

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേരളം രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിയ്ക്കുന്നത്. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത് നാലാമത് രാജ്യാന്തര മത്സരമാണ്. രണ്ടുതവണ വെസ്റ്റ് ഇന്‍ഡീസിനും ഉദ്ഘാടന മത്സരത്തില്‍ ന്യൂ സീലന്‍ഡും കാര്യവട്ടത്ത് മത്സരത്തിന് എത്തി. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.

Eng­lish sum­ma­ry; Twen­ty-20; Team India will reach Thiru­vanan­tha­pu­ram today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.