16 April 2024, Tuesday

Related news

April 15, 2024
April 4, 2024
April 2, 2024
March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
February 26, 2024
February 17, 2024

ട്വ​ന്‍റി-20; ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ ലങ്കയ്ക്ക് ജയം

Janayugom Webdesk
മെ​ൽ​ബ​ണ്‍
February 20, 2022 4:40 pm

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് പ​ര​മ്പ​ര നേ​ര​ത്തെ ഓ​സീ​സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ആ​റ് വി​ക്ക​റ്റി​ന് 154 റ​ണ്‍​സ് നേ​ടി. ഒ​രു പ​ന്തു ശേ​ഷി​ക്കേ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ങ്ക ലക്ഷ്യം കണ്ടത്. 58 പ​ന്തി​ൽ 69 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന വി​ക്ക​റ്റ് കീ​പ്പ​ർ കു​ശാ​ൽ മെ​ൻ​ഡി​സാ​ണ് ല​ങ്ക​യ്ക്ക് ജ​യം സമ്മാനിച്ചത്. 

ക്യാ​പ്റ്റ​ൻ ദ​സൂ​ൻ ഷാ​ന​ക 35 റ​ണ്‍​സ് നേ​ടി. ഓ​സീ​സി​നാ​യി കെ​യി​ൻ റി​ച്ചാ​ർ​ഡ്സ​ണ്‍ ര​ണ്ടു വി​ക്ക​റ്റു​ക​ൾ നേ​ടി. മെ​ൻ​ഡി​സാ​ണ് മാ​ൻ ഓ​ഫ് ദ മാച്ച്.
നേ​ര​ത്തെ 43 റ​ണ്‍​സ് നേ​ടി​യ മാ​ത്യൂ വേ​ഡാ​ണ് ഓ​സീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഗ്ലെ​ൻ മാ​ക്സ് വെ​ൽ (29), ജോ​ഷ് ഇം​ഗി​ലി​സ് (23) എന്നിവരും ബാറ്റ് ചെയ്തു. ല​ങ്ക​യ്ക്കാ​യി ല​ഹി​രു കു​മാ​ര​യും ദു​ശ്മ​ന്ത ച​മീ​ര​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം നേടി.

Eng­lish Summary:Twenty20; Sri Lan­ka wins over Australia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.