19 April 2024, Friday

Related news

November 9, 2023
October 30, 2023
September 21, 2023
August 28, 2023
July 28, 2023
July 8, 2023
June 13, 2023
May 22, 2023
February 8, 2023
November 28, 2022

പൊലീ​സ് സ്റ്റേ​ഷ​ന് നേ​രെ ബോം​ബേ​റ്: ര​ണ്ടു​പേ​ർ അറസ്റ്റിൽ

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 19, 2022 6:47 pm

ആ​ര്യ​ൻകോട് പൊ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ പിടിയിൽ.അ​ന​ന്തു (19), നി​ധി​ൻ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​ത്. ഒ​രു ബോം​ബ് സ്​റ്റേ​ഷ​നി​ലേ​ക്കും മ​റ്റൊ​ന്ന് പോലീസ് വാഹനം ല​ക്ഷ്യ​മാ​ക്കി​യുമാണ് എറിഞ്ഞത്. 

എന്നാൽ സ്​റ്റേ​ഷ​നി​ലേ​ക്കെറിഞ്ഞ ബോം​ബ് പൊ​ട്ടാ​ത്ത​തി​നാ​ൽ വൻ ദുരന്തമാണ് ഒഴിവായത്. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ചാണ് സംഘം എറിഞ്ഞത്. സം​ഭ​വ ​സ്ഥ​ല​ത്തു​നി​ന്നും പെ​ട്രോ​ൾ ബോം​ബ് ക​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ലൈ​റ്റ​റും പ്ര​തി​ക​ളു​ടെ ചെ​രി​പ്പും പോ​ലീ​സ് കണ്ടെടുത്തിരുന്നു. 

updat­ing.……
eng­lish sum­ma­ry; two arrest­ed in Bom­bay through police sta­tion case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.