March 30, 2023 Thursday

Related news

December 29, 2022
October 29, 2022
June 16, 2022
June 5, 2022
April 28, 2022
April 21, 2022
March 16, 2022
March 6, 2022
February 19, 2022
February 15, 2022

കോയമ്പത്തൂരിനടുത്ത് വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു

Janayugom Webdesk
കോയമ്പത്തൂര്‍
March 6, 2022 9:04 am

കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മിത്രന്‍ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തില്‍ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്‌നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടത് സേലം സ്വദേശികളെന്നാണ് പ്രാഥമിക നിഗമനം.

Eng­lish sum­ma­ry; Two chil­dren died in a road acci­dent near Coimbatore

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.