തിരുവനന്തപുരം നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്

Web Desk

തിരുവനന്തപുരം

Posted on July 23, 2020, 3:00 pm

തിരുവനന്തപുരം നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കോവിഡ്. തമ്പാനൂര്‍, വഞ്ചിയൂര്‍ എന്നീ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരസഭയിലെ ആറ് കൗണ്‍സിലര്‍മാര്‍ക്ക് രോഗബാധയുണ്ടായി.

updat­ing.….….…