കാഞ്ചന്‍ജംഗയില്‍ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു

Web Desk
Posted on May 16, 2019, 1:56 pm

കാഞ്ചന്‍ജംഗയില്‍ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചതായി വിവരം. ലോകത്തെ മൂന്നാമത്തെ ഉയരമുള്ള കൊടുമുടിയിലേക്ക് കയറുന്നതിനിടെ രോഗബാധിതരായാണ് ഇവര്‍ മരിച്ചത്. ബിപ്‌ളബ് വൈദ്യ(48)കുന്തല്‍കരാര്‍(46)എന്നിവരാണ് മരിച്ചത്. താഴെ താവളത്തിലെത്തിച്ചശേഷം ഹെലികോപ്റ്ററില്‍ കൊണ്ടുവരാനാണ് ശ്രമം. ഷെര്‍പകളാണ് വിവരം അറിയിച്ചത്.നേപാളിലെ കൊടുമുടികളില്‍ മാര്‍ച്ച് മുതല്‍ മേയ്വmountരെയാണ് പര്‍വതാരോഹണക്കാലം.