റോഡപകടം; മുന്‍ കേന്ദ്രമന്ത്രിയുടെ അംഗരക്ഷകനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

Web Desk
Posted on September 26, 2019, 4:27 pm

ചന്ദ്രപൂര്‍: മഹാരാഷ്ട്രയില്‍ റോഡപകടത്തില്‍ മുന്‍ കേന്ദ്രമന്ത്രിയുടെ അംഗരക്ഷകനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. മുന്‍ കേന്ദ്രമന്ത്രി ഹന്‍സ് രാജിന്റെ അംഗരക്ഷനുള്‍പ്പെടെ രണ്ടുപേരാണ് മരിച്ചത്. സിആര്‍ പിഎഫ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.