Web Desk

ലഖ്നൗ

December 21, 2020, 1:26 pm

ഉത്തര്‍പ്രദേശില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

Janayugom Online

ഉത്തര്‍പ്രദേശില്‍ ലളിത്പൂരില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ നസിയ ആര്‍ ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്. താൽബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയായ നസിയ ആര്‍ ഹസന്‍ വിനോദയാത്രയ്ക്കിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു തന്റെ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരുവരുടെ മൃതദേഹം ലളിത്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

eng­lish summary:Two Ker­alites drown in Uttar Pradesh
You may also like this video