ഉത്തര അസമിലെ തിൻസുകിയ ജില്ലയിലെ ദിഗ്ബോയിയിൽ ഗ്രനേഡ് സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. രണ്ടുപേർക്കു പരിക്കേറ്റു.മോട്ടോർസൈക്കിളിൽ എത്തിയ രണ്ടുപേർ ഒരു ഹാർഡ്വേർ കടയുടെ മുന്നിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു.
അതേസമയം സ്ഫോടനത്തിൽ പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ഉൾഫ-ഐ വ്യക്തമാക്കി. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കുറ്റവാളികളെ ഉടൻ പിടികൂടാൻ പൊലീസിനു നിർദ്ദേശം നൽകി.
ENGLISH SUMMARY:Two killed in Assam grenade blast
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.