September 30, 2022 Friday

Related news

September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 14, 2022
September 13, 2022

ജ​മ്മു കശ്മീരിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ശ്രീ​ന​ഗ​ർ
December 22, 2021 10:47 pm

ജ​മ്മു കശ്മീരിലുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ത​ദ്ദേ​ശ​വാ​സി​യും കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലും അ​ന​ന്ത്നാ​ഗി​ലു​മാ​ണ് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ന​ന്ത്നാ​ഗി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സബ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷ്റഫ് കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​ന​ഗ​റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ത​ദ്ദേ​ശ​വാ​സി കൊല്ലപ്പെട്ടത്.

ENGLISH SUMMARY:Two killed in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.