റിയാദിൽ റെസ്റ്റോറന്റ് തകര്‍ന്നു വീണ് രണ്ടു മലയാളികള്‍ മരണപെട്ടു .ഹോട്ടലിന്റെ പുറത്തോട്ടുള്ള കൈവരി തകര്‍ന്നാണ് അപകടം ഉണ്ടായത്. പുറത്തുനിന്ന് ചായകുടിച്ചുകൊണ്ടിരുന്നവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ബഗളപ്പ് ‑റോദ സല്മാന് ഫാരീസ് റോഡിലുള്ള മലാസ് റസ്റ്റോറന്റാണ് തകര്‍ന്നത്.
.ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം വളരെ കാലപഴക്കമുള്ളതാണെന്ന് പറയുന്നു. ക്ലാഡിംഗ് ചെയ്തു പുതിയ കെട്ടിടം പോലെ തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു കെട്ടിടം മരിച്ചവരെ കുറിച്ചും പരിക്ക് പറ്റിയവരെകുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല.
English summary: Two Malayalees face tragic accident in Riyadh restaurant collapse
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.