October 1, 2022 Saturday

Related news

September 25, 2022
September 21, 2022
September 16, 2022
September 14, 2022
September 12, 2022
September 12, 2022
September 12, 2022
September 11, 2022
September 8, 2022
September 8, 2022

ലോക്ഡൗണ്‍; നാട്ടിലേക്ക് മടങ്ങിയ രണ്ട് മലയാളികള്‍ വാഹനാപകടത്തില്‍ മരിച്ചു

Janayugom Webdesk
സേലം
May 30, 2020 1:08 pm

തമിഴ്‌നാട് നാമക്കലില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ ജോജോ തോമസ്, ജിജോ വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.

നാമക്കല്‍ ബൈപാസിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. ജിജോ വര്‍ഗ്ഗീസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജോജോ വര്‍ഗ്ഗീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

ENGLISH SUMMARY:two Malay­alees who returned home from tamil­nadu died in an accident
You may also like this video

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.