Friday
18 Oct 2019

കര്‍ണാടകയില്‍ വീണ്ടും രാജി

By: Web Desk | Monday 1 July 2019 6:10 PM IST


കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എംഎല്‍എമാര്‍. വിജയ് നഗര്‍ എംഎല്‍എ ആനന്ദ് സിങ്, മുതിര്‍ന്ന നേതാവ് രമേശ് ജര്‍ക്കി ഹോളി എന്നിവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. മൂന്ന് എംഎല്‍എമാരെ കാണാനില്ല. രമേശ് ജര്‍ക്കിഹഹോളിയുടെ നേതൃത്വത്തിലാണ് വിമതനീക്കങ്ങള്‍ നടക്കുന്നത്.

Related News