Web Desk

റിയാദ്

June 18, 2020, 5:52 pm

സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

Janayugom Online

സൗദിയിലെ റിയാദില്‍ രണ്ട് മലയാലികള്‍ കൂടി മരിച്ചു. കൊല്ലം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. കോവിഡ്  ബാധിച്ച് കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് റഷീദ് ആണ് റിയാദ് ശുമൈസി ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയില്‍ മരിച്ചത്. സൗദിയില്‍ 30 വര്‍ഷമായി പ്രവാസിയായിരുന്നു.

തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ശഹാബുദ്ദീന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

Eng­lish sum­ma­ry: Two more ker­alites dead in sau­di arabia

You may also like this video: