Web Desk

അബുദാബി

June 06, 2020, 12:13 pm

കോവിഡ് 19 ബാധിച്ചു ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

Janayugom Online

കോവിഡ് 19 ബാധിച്ചു ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാർ നായർ  കുവൈറ്റിലാണ് മരിച്ചത്. ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ച ഷുഹൈബ് കണ്ണൂർ വയക്കര സ്വാദേശിയാണ്.

184 മലയാളികളാണ് കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ചത്.

 

Eng­lish sum­ma­ry: Two more Ker­alites died in gulf

You may also like this video: