കേരളത്തിന് വീണ്ടും ആശ്വാസമായി കോവിഡ് പരിശോധന ഫലം. പത്തനംതിട്ടയിൽ രണ്ടു പേർക്കു കൂടി കോവിഡ് 19 ഇല്ലെന്ന് പരിശോധന ഫലം. 12 പേരുടെ ഫലം കൂടി ഇന്ന് പത്തനംതിട്ടയിൽ നിന്ന് ലഭിക്കാനുണ്ട്.ഇതിൽ അഞ്ചു പേർ ഹൈ റിസ്ക് കോൺടാക്റ്റിൽ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടർ അറിയിച്ചു.
ENGLISH SUMMARY: Two more negative sample in pathanamthitta
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.