February 5, 2023 Sunday

Related news

December 29, 2020
November 1, 2020
September 20, 2020
August 16, 2020
July 29, 2020
July 27, 2020
July 1, 2020
May 14, 2020
May 4, 2020
May 4, 2020

ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
April 12, 2020 11:51 am

ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 42 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 400 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നിരീക്ഷണത്തിലാണ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,356 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ 1,761 പേ​ർ​ക്കും ഡ​ൽ​ഹി​യി​ൽ 1,069 പേ​ർ​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥിരീകരിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.