28 March 2024, Thursday

Related news

March 26, 2024
March 26, 2024
March 17, 2024
March 9, 2024
March 3, 2024
February 25, 2024
February 13, 2024
January 6, 2024
January 6, 2024
January 6, 2024

പത്തനംതിട്ടയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ രണ്ടുപേരെ കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
January 4, 2023 10:48 pm

പത്തനംതിട്ടയില്‍ നിന്ന് കാണാതായ നാല് വിദ്യാര്‍ത്ഥിനികളില്‍ രണ്ടുപേരെ കണ്ടെത്തി. തിരുവല്ല ഓതറയില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയാണ് കണ്ടെത്തിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ബാക്കി രണ്ടു കുട്ടികളെ കൂടി ഇനി കണ്ടെത്താനുണ്ട്.

പത്താം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് കാണാതായത്. സ്കൂളില് പോയ വിദ്യാർത്ഥികള്‍ വീട്ടില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുകള് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മുന്ന് കുട്ടികള്‍ പത്തിലും, ഒരു കുട്ടി ഒമ്പതിലുമാണ് പഠിക്കുന്നത്.  പത്തനംതിട്ട , തിരുവല്ല പൊലീസുകളുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.