കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടര്‍ന്ന് നെയ്യാറ്റിൻകരയിൽ ചികിത്സയിലായിരുന്ന 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവരാണ് ഇവര്‍. കൂടാതെ നെയ്യാറ്റിൻകര സ്വാകാര്യ ആശുപത്രിയ്ക്ക് മുന്നിലുള്ള കടകളെല്ലാം തന്നെ അടപ്പിച്ചു. അതേസമയം, കാസര്‍കോട് കോവിഡ് രോഗം ഭേദമായ മൂന്ന് പേര് ഇന്ന് ആശുപത്രി വിടും. ബദിയടുക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരാണ് ഇന്ന് വീട്ടിലേയ്ക്ക് മടങ്ങുക.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.