December 11, 2023 Monday

Related news

November 19, 2023
October 27, 2023
October 19, 2023
September 8, 2023
August 17, 2023
July 26, 2023
July 3, 2023
June 29, 2023
June 22, 2023
June 8, 2023

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ഡ്രോണ്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ജബല്‍പൂര്‍
January 26, 2022 7:46 pm

റിപബ്ലിക് ദിന പരേഡിനിടെ ഡ്രോണ്‍ വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ കൃഷി വകുപ്പിന്റെ റിപബ്ലിക്ക് ദിനാഘോഷ ചടങ്ങിനിടെയുണ്ടായ അപകടത്തിലാണ് സംഭവം. ജബല്‍പൂരിലെ പണ്ഡിറ്റ് രവി ശങ്കര്‍ ശുക്ല സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിനിടെയാണ് ഗോത്ര നൃത്തം അവതരിപ്പിക്കാനെത്തിയവര്‍ക്കുമുകളില്‍ ഡ്രോണ്‍ വീണത്. ഇന്ദു കുഞ്ചം (38), ഗംഗോത്രി കുഞ്ചം (18) എന്നിവര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Two peo­ple were injured when a drone crashed dur­ing a Repub­lic Day celebration

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.