September 30, 2022 Friday

Related news

September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022

ഉള്ളി മോഷണം; രണ്ട് പേർ അറസ്റ്റില്‍

Janayugom Webdesk
പൂനെ:
October 23, 2020 2:23 pm

പൂനെയിലെ മൗജെ ദേവ്ജാലി ഗ്രാമത്തിൽ ഉള്ളി മോഷണം നടത്തിയതിന് രണ്ട് പേർ അറസ്റ്റിലായി. 550 കിലോ ഗ്രാമം ഉള്ളിയാണ് ഇരുവരും മോഷ്ടിച്ചത്.സഞ്ജയ് പരാധി, പോപട് കാലെ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവര്‍ക്കെതിരേയും ഐപിസി 379, 511, 34 പ്രകാരം കേസെടുത്തു.

പൂനെയില്‍ ഒരു കിലോ ഉള്ളിയുടെ വില 100 രൂപയായിരുന്നു ഇന്ന് . ഉള്ളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് വിലവിര്‍ധനയ്ക്ക് കാരണമായത്. പല സംസ്ഥാനങ്ങളിലും മഴ മൂലം വലിയ തോതില്‍ കൃഷിനാശം സംഭവിച്ചിരുന്നു. നവംബറില്‍ അടുത്ത വിളവെടുക്കുന്നതോടെ പ്രശ്‌നം തീരുമെന്നാണ് നിഗമനം.

ENGLISH SUMMARY: two per­sons arrest­ed for onion stealing

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.